5/05/2011
അവന് എത്ര ഭാഗ്യവാന്........
ഇന്നൊരു വെള്ളിയാഴ്ചയാണ്.........എല്ലാരും ഇഷ്ടപെടുന്ന ദിവസം...................കല്യാണം ....കുട്ടികള്‍ക്ക് അവധി കാലം........അമ്പലത്തില്‍ ഉത്സവ കാലം......എല്ലാവര്ക്കും പല പല കണക്കു കൂട്ടലുകള്‍....എങ്ങും സന്തോഷം... ...........................................എനിക്ക് മാത്രമേ പ്രശ്നങ്ങള്‍ ഉള്ളു.........ഞാന്‍ എന്താണ് ഇങ്ങനെ....ചെയുന്നതൊന്നും ശരി ആകുനില്ല....മടുത്തു......കൈ തൊട്ടാല്‍ കുഴപ്പം ആകുന്ന പോലെ ഇന്നു രാവിലെ മുതല്‍ .......ഒരു bug കഴിഞ്ഞ 14 days ആയിട്ട് വച്ചുകൊണ്ടിരികുന്ന്നു.........34 orders -ലെ tax ശരി അല്ല പോലും!!!!!!13 എണ്ണം കൂടി ശരി ആക്കി കൊടുത്താല്‍ client ഹാപ്പി ഞാനും ഹാപ്പി.....................പക്ഷെ എന്റെ മനസ് ഇവിടെ ഒന്നും അല്ല......ഒരൊറ്റ ചിന്തയെ ഉള്ളു "ഞാന്‍ എന്താ എങ്ങനെ ...എനിക്ക് മാത്രം എന്താ പ്രശ്നങ്ങള്‍"....മടുത്തു......ജീവിതം തന്നെ മടുത്ത ഒരു അവസ്ഥ...........ഇന്നു രാവിലെ മുതല്‍ ഞാന്‍ എല്ലാവരോടും ആവശ്യം ഇല്ലാതെ വഴകിടുന്നു.........പല പല പ്രശ്നങ്ങള്‍ എന്നെ വേട്ടയാടുന്ന പോലെ................
A/c യില്‍ ഇരുനിട്ടും ഞാന്‍ പൊരി വെയിലത്ത് ഇരിക്കുന്ന പോലെ....പുറത്തു മഴ പെയ്യുണ്ട്.....പതുകെ ഞാന്‍ ഓഫീസി ഡോര്‍ തുറന്നു പുറത്തിറങ്ങി ,മഴ പെയ്യുന്നത് കാണാന്‍............ചൂടിനു നല്ല ഒരു ആശ്വാസം......ഈ 3rd ഫ്ലോര്‍-ല നിന്നും പുറത്തേക്കു നോക്കുമ്പോള്‍ എനിക്ക് കാണാം ..........പല തരത്തിലും വേഷത്തിലും ഉള്ള ആളുകള്‍......മഴ ആണ് എങ്കിലും പലരും അതൊന്നും കൂട്ടാകാതെ യാത്രയില്‍ തന്നെ......ജീവിതം ശരിക്കും ആസ്യദികുന്നവന്...ഭാഗ്യവാന്മാര് ..............,പക്ഷെ ,ഞാന്‍ മാത്രം ഈ ഓഫീസ മുറിയില്‍ പുറത്തേക്കു പോകാന്‍ വയ്യാതെ......വട്ടു പിടിക്കുന്നു...................മഴയത് ഓടി കളിക്കാന്‍ തോനുന്നു..........പക്ഷെ.........അതെ എനിക്ക് വട്ടു പിടികുന്നു.....ഞാന്‍ തിരിച്ചു എന്റെ സീറ്റ്-ല്‍ വീണ്ടും വന്നിരുന്നു.....എല്ലാവരും എത്ര സന്തോഷത്തോടെ ജോലി ചെയുന്നു.......നവീന്‍,louis ,ജോസഫ് എത്ര ഭാഗ്യവാന് മാര്‍............എല്ലാവരും പാട്ട് കേള്‍ക്കുണ്ട്....അതെ പാട്ട് കേട്ടാല്‍ മനസിന് ഒരു ആശ്വാസം ആകും എന്ന് പണ്ട് ആരോ പറഞ്ഞ പോലെ ,ഞാനും അതിനു ശ്രമിച്ചു ,,പക്ഷെ എന്റെ ഹെഡ് സെറ്റ് വര്‍ക്ക് ചെയുനില്ല...............അത്ഭുത പെടാന്‍ ഒന്നും ഇല്ല്ല ...ഇന്നു രാവിലെ മുതല്‍ ഇങ്ങനെ തന്നെ.....ഒന്നും നടകുനില്ല്ല .....എനിക്ക് മാത്രം,.........ഒന്നും ശരി ആകില്ല ........എങ്കിലും ഞാന്‍ headset ചെവിയില്‍ വച്ചിരുന്നു എനിക്ക് ആരോടും ഒന്നും പറയാനും ഇല്ല കേള്കുകയും വേണ്ട എന്ന ഭാവത്തില്‍...............ഈ ലോകത്തിലെ ഏറ്റവും സങ്കടപെടുന്ന വ്യക്തി ഞാന്‍ ആണ് ഇന്നു എനിക്ക് മനസിലായി.........എന്റെ കണ്ണില്‍ നിന്നും കണ്ണ് നീരുകള്‍ ഒഴുകാന്‍ തുടങ്ങി.......എനിക്ക് emotions സ്റ്റോപ്പ് ചെയാന്‍ പട്ടുനില്ല്ല..............എനിക്ക് ഓഫീസി-ല്‍ ഇരികാനും പോകാനും പറ്റാത്ത അവസ്ഥ.....ഞാന്‍ പതുകെ എന്റെ desk -ല്‍ കിടന്നു,,,,,,,ആരും എന്നെ കാണല്ലേ എന്നോര്‍ത്ത് ................
......അവന് അപ്പോഴാണ് smoke ചെയാന്‍ പോയി തിരികെ ഓഫീസി ലേക്ക് വന്നത്.....അവന്റെ മനസ്സില്‍ മുഴുവന്‍ ഈ ലോകത്ത് നിന്ന് ഓടി എവിടെ എങ്കിലും പോയാല്‍ മതി എന്നാ ചിന്തയാണ് ..........ജീവിതം മടുത്തു ....അവനു മാത്രം പ്രശ്നങ്ങള്‍...........മടുത്തു.....................അപ്പോഴാണ് അവന് കണ്ടത് .......ഒരു ഭാഗ്യവതി.......ഓഫീസി ടൈം-ല്‍ ഹെഡ് സെറ്റ്-ല്‍ പാട്ടും കേട്ട് ഉറങ്ങുന്നു .......ഓ ...എത്ര ഭാഗ്യവതി യും സന്തോഷ വതിയും ആണ് ആവള്.......................അവളെ പോലെ ഞാന്‍ ആയിരുന്നു വെങ്കില്‍.....................................നീ എത്ര ഭാഗ്യവതി !!!!...................
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
2 അഭിപ്രായങ്ങൾ:
haha. kollam.. Apparappacha. :)
Deepa Kollam.... Nalla Feel Undu... Keep it up!!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ