2012 ....You are my hero...........If I didnt meet you then ........
May be I would never have learnt the importance of my life with you ........
May be I would never have learnt to find my own happiness in photography ...Thanks for selecting 3 of my clicks in 2012 Calpine Office calender.
May be I would never have known how to support my father in business with my own signature as sub business co-ordinator ;): Thanks for giving orders to thankamdamu in my quotation :)
May be I would never understand the importance of Money and 'Petrol' : Bought swift dzire in my name .
May be I would never have learnt the value of good teamwork and dedication at work :Thanks for the appreciation for our hard works :An Overall trophy of infopark onam celebrations for Calpine[flower carpet[1st prize ],thiruvathira[2nd prize ],onam group song[1st prize ]]
May be I never have understand who are my real good friends : Thanks to my dears who have joined with me in the happiest day of mine ,even though that was a harthal day taking their own risk :)) the day which turned my life forever :)
May be I would never learnt the value of relationship and how that can be a reason to live : Blessed to be part of a BIG family with lots of relatives :))
May be I would never have discovered the true love hide within me: Proud and blessed to be better half of gem of a person... Thanks for being with me in every breathe I take...
May be I would never have enjoyed the fun in friendship and in cooking : Get a chance to prepare food for more than 50 people ,and had a nice time inviting all of us to our home :)
May be I would never have learnt the value of time :- Tailoring ,Jewellery making and crochet works waiting for someone's phone calls.......
And not the least 2012 is a proud year to all of my relatives when sudeep annan got the kerala state award for Best Male Playback Singer .
Yes my Life would've been a lot different if it weren't you… and I am lucky that 2012 is a blessed year for me and the year I will never ever forget .......
Thank you for all the best moments and I wish you wont leave from me soon as I didnt finish loving you ...................
But sad that 16th DEC ,2012 ,my birthday is the shameful day for all in India and happy that 21st Nov ,2012, my best friend Anup Jabbal's birthday is a proud day for all Indians.......
And also indirectly or directly I am the reason to hurt anyone ,from the bottom of my heart I would like to tell SORRY ....
WISH YOU AND YOUR FAMILY A WONDERFUL NEW YEAR...
12/31/2012
6/21/2012
Wow its Raining
Yes today ,here in kerala its raining like anything...I just love watching rain....especially when i watch it from my office's cafeteria's windows.....or from the reception balcony................[dnt think i am not working;)if you think so i am not going to correct you too:)]
The music of shaan from "thattathin marayathu" makes my day more bright...if you get a chance to hear this song with the rain,I am sure this song will take you to somewhere................."anuragammm....................."

6/19/2012
Anuraagathin Velayil (Thattathin Marayathu)
Lyrics : Anu Elizabeth John, Vineeth Sreenivasan, Chandrasekharan Engandiyoor
Music : Shaan Rahman
Artist : Vineeth Sreenivasan
Movie : Thattathin Marayath (2012)
Anuraagathin velayil, varamai vannoru sandhyayil
Manamee nee paadu, premardram…

Ulayunnunden nenjakam, avalee mannin vismayam
Ini ente mathram, ente mathram…

Nurayumo-rudayadayil…
Nurayumorudayadayil marayuvath ninmeyazhako
Kanavilinoru kanivumillathoriniya murivo thannu nee
Nirayoo… jeevanil nee nirayu
Anayoo… vijana veedhiyilanayu
Avalen nenjin niswanam, Oo…
Avalee mannin vismayam, Oo…
Kulirunnundee theenaalam
…. ah…ha….
Anuraagathin velayil, varamai vannoru sandhyayil
Manamee nee paadu, premardram…
Ulayunnunden nenjakam, avalee mannin vismayam
Ini ente mathram, ente mathram…
Anuraagathin……. , varamai vannoru…….
Manamee nee……. , premardram…
Malayalam version of the lyrics
അനുരാഗത്തിന്‍ വേളയില്‍, വരമായ് വന്നൊരു സന്ധ്യയില്‍
മനമേ നീ പാടൂ, പ്രേമാര്‍ദ്രം…

ഉലയുന്നുണ്ടെന്‍ നെഞ്ചകം, അവളീ മണ്ണിന്‍ വിസ്മയം
ഇനി എന്റെ മാത്രം, എന്റെ മാത്രം…

നുരയുമോരുടയാടയില്‍…
നുരയുമോരുടയാടയില്‍ മരയുവത് നിന്മെയ്യഴകോ
കനവിലിന്നൊരു കനിവുമില്ലാതോരിനിയ മുറിവോ തന്നു നീ
നിറയൂ… ജീവനില്‍ നീ നിറയു
അണയൂ… വിജന വീഥിയിലണയൂ
അവളെന്‍ നെഞ്ചിന്‍ നിസ്വനം, Oo…
അവളീ മണ്ണിന്‍ വിസ്മയം, Oo…
കുളിരുന്നുണ്ടീ തീനാളം
…. ah…ha….
അനുരാഗത്തിന്‍ വേളയില്‍, വരമായ് വന്നൊരു സന്ധ്യയില്‍
മനമേ നീ പാടു, പ്രേമാര്‍ദ്രം…
ഉലയുന്നുണ്ടെന്‍ നെഞ്ചകം, അവളീ മണ്ണിന്‍ വിസ്മയം
ഇനി എന്റെ മാത്രം, എന്റെ മാത്രം…
അനുരാഗത്തിന്‍ ….. , വരമായ് വന്നൊരു …..
മനമേ നീ ….. , പ്രേമാര്‍ദ്രം…
11/16/2011
എന്‍റെ Onsite
നവംബര്‍ മാസം.. Calpine പാര്‍ട്ടി ഡാന്‍സ്,പാട്ട്,നാടകം ഒന്നും പരയന്ദ എല്ലാത്തിലും തലയിട്ടു , അവസരം പാഴാകാതെ തലപുകഞ്ഞ് വെല്‍ക്കം ഡാന്‍സ് സുനിതയും ആയി പ്ലാന്‍ ചെയ്തിരിക്കുന്ന ദിവസം ...അപോഴാന്നു HR മാനേജര്‍ ടെ കാള്‍ .......കാന്റീന്‍ ലാണോ Conference റൂം ലാണോ ഞാന്‍ കൊച്ചു HR നോട് തിരക്കി......'Conference room' പുള്ളികാരി ചെറു ഗൌരവത്തോടെ മറുപടി പറഞ്ഞു...കര്‍ത്താവെ പന്ദു മുതലേ ഞാന്‍ പറയുന്നത് അങ്ങേര്‍ക്കും അങ്ങേരു പറയുന്നത് എനിക്കും മനസിലാകരില്ല്ലാ,,,,ഈ meeting എന്‍റെ വിലപെട്ട ഡാന്‍സ് പ്രാക്ടീസ് ടൈം കളയാന്‍ തന്നെ എന്ന് മനസ്സില്‍ കുസു കുസു പറഞ്ഞു കൊണ്ട് ഞാന്‍ conf റൂം ലേക്ക് നടന്നു ......കാന്റീന്‍ ആയിരുന്നു വെങ്കില്‍ wipro,tcs,acs,ibs തുടങ്ങിയ വമ്പന്‍ കമ്പിനികളുടെ മുഷിഞ്ഞ ടാഗ ഉം ഒട്ടും മാച്ച് ആകാത്ത ടൈ യും ഇട്ടു കൊണ്ട് ഞങള്‍ കഴിഞ്ഞേ ആരും ഉള്ളു എന്നു കരുതി വരുന്ന ചുള്ളന്‍ മാരെ കണ്ടു കൊണ്ട് എങ്കിലും ഇരികാംആയിരുന്നു ......ഓസ് നു ഒരു ചായയും..........ഇതു മനസ്സില്‍ വിചാരിച്ചു കൊണ്ടിരുന്ന എന്‍റെ ദിവസ്വപ്നത്തിനെ സല്യ പെടുത്തി കൊണ്ട് Conf റൂം തുറന്നു കൊണ്ട് "Hello mah dear Deepa"....ഇന്നു പറഞ്ഞു HR മാനേജര്‍ വരുകയും ഒരു shakehand ഉം english-l എപ്പോഴും പറയുന്ന ആ 5 sentence about calpine ഉം ....Calpine is .......ഏതോ spoken ഇംഗ്ലീഷ് ക്ലാസ്സ് ലിരികുന്ന പോലെ സുനിതയെ മാത്രം മനസ്സില്‍ ധ്യാനിച്ച് ഞാന്‍ A/C യില്‍ ഇരുന്നു.... കണ്ണിലേക്കു തുറിച്ചു നോകി കൊണ്ട് HR Manager ചോദിച്ചു :"passport ഉണ്ടോ?"
License,voters Id,ration Card ഇതൊന്നും ഇല്ലാത്ത ഞാന്‍ identity card ആയി കൊണ്ട് നടക്കുന്ന ആ ബുക്ക് ഒരാള്‍ ചോദിച്ചത് കേട്ടപോള്‍ സന്തോഷം തോന്നിയെങ്കിലും ഞെട്ടി പികുന്ന പുറകെ വന്ന വാര്‍ത്ത കേട്ട് എന്‍റെ കൃഷ്ണമണി പുറത്തേക്കു ചാടി വന്നു നിന്നു.............."Deepa,You have got an invitation to visit Cambridgesoft office from Richard,and next week is your visa interview at chennai. "....what !!!!എന്താന്ന് ഈ onsite?എന്താന്ന് ഈ b1 visa ?എന്താണ് ഈ വിസ ഇന്റര്‍വ്യൂ ?എവിടെ ആന്നു ഈ അമേരിക്ക?....അപ്പോള്‍ എന്‍റെ ഡാന്‍സ് !!!!.....ആദ്യമായി തപസ്യ ബില്‍ഡിംഗ്-ല ഇന്റര്‍വ്യൂ നു വന്ന എന്നെ ഞെട്ടിപിച്ച ആ നിന്നാല്‍ തുറന്നു തരുന്ന ഡോര്‍ പോലെ എന്നും ഞെട്ടിപിക്കല്സ്സ ആണല്ലോ കര്‍ത്താവേ.....................By the way എവിടെ ആന്നു ഈ അമേരിക്ക....ആരാണ് है ഈ റിച്ചാര്‍ഡ് സായ്യിപ്പു....അല്ലെങ്കിലും ഞാന്‍ എന്തിനാ അവിടെ പോണേ...എനിക്ക് ഈ പ്രോജെച്റെന്തന്നു കൂടെ അറിയില്ല 100 100 ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ .......
അങ്ങനെ Dance ഞാന്‍ വനിട്ടു പ്രാക്ടീസ് ചെയാം എന്നു സുനിത ക്ക് വാക് കൊടുത്തു ഞാന്‍ ചെന്നൈ ലേക്ക് ഇന്റര്‍വ്യൂ നു പോയി .. കറക്റ്റ് ടൈം -ന്നു professional style -ല ഡോകുമെന്റ്സ് ഒക്കെ ആയ്യി US embassy യില്‍ എത്തി......പൊരിഞ്ഞ വെയിലത്ത് എന്‍റെ നമ്പര്‍ നു വേണ്ടി വെയിറ്റ് ചെയ്തോണ്ടിരുന്ന ഞാന്‍ ഡോക്യുമെന്റ് ഓക്കേ മറിച്ച് നോകി അപോഴല്ലേ ഡോക്യുമെന്റ് ലെ തെറ്റുകള്‍ഓക്കേ കാണുന്നെ.... .....ജിജോ സര്‍ നെ വിളിച്ചു കാര്യം പറഞ്ഞു....എക്സ്പീരിയന്‍സ് ആകുമല്ലോ interview attend ചെയ്തേക്കു എന്നു സര്‍ ഉം HR ഉം പറഞ്ഞു......ചെന്നൈ വരെ വനിട്ടു ഡോകുമെന്റ്സ് തെറ്റ് കാരണം വിസ കിട്ടിയില്ല ഇന്നു പറയുന്നത് വല്ലാത്ത അവസ്ഥ ആന്നു എനിക്ക് തോന്നി......എന്തായാല്ലും ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തിട്ട തന്നെ കാര്യം......ഉഷ്ണം ഉഷ്ണേന ശാന്തി കൃഷ്ണ...പൊരി വെയിലത്ത് നിന്ന എന്നെ കുറച്ചു കഴിഞ്ഞപോള്‍ ആ ബില്‍ഡിംഗ് നുള്ളിലേക്ക് സെക്യൂരിറ്റി കയറ്റി വിട്ടു........ഈശ്വര ചെന്നൈ റെയില്‍വേ സ്റ്റേഷന്‍ ആണോ ഇതു ഞാന്‍ കണ്ണ് തിരിമ്മി നോക്കി.....അല്ല ഇതു ഏതോ ബസ് സ്റ്റാന്റ് പോലെ ഉണ്ട്.....വെളിച്ചവും കാറ്റും ഒന്നും കയറാത്ത ഒരുപാതാളം.. അവിടെ ടിക്കറ്റ് എടുക്കാന്‍ നിക്കുന്ന പോലെ കുറെ കൌന്ടര്....ഒരു മിനിറ്റ് പോലും മിണ്ടാതെ നിക്കാന്‍ പണ്ടേ ബുദ്ധിമുട്ടുള്ള ഞാന്‍ അടുത്ത് നിക്കുന്നവരോടോകെAmerica,Visa interview ,B1,H1B ,L1 നെയോകെ പറ്റി ആയി സംസാരം....പലപല തരത്തിലും വേഷത്തിലും ഉള്ള ആള്‍കാര്‍ വയസായവര്‍ ,കുട്ടികള്‍........അമേരിക്ക ഇത്രവല്യ സംഭവമാണോ....?ഒടുവില്‍ എന്‍റെ നമ്പര്‍ എത്തി ...എന്‍റെ ഡോക്യുമെന്റ് -ല തെറ്റൊക്കെ ഞാന്‍ ആ കൌന്ടര്-ല ഇരുന്ന ഇന്ത്യന്‍ ചേട്ടന്‍ നോട് പറഞ്ഞു......
ഈശ്വര ..എന്തൊരു പരീക്ഷണം!! ഇതുവരെ പാട്ടും പാടി നിന്ന എന്നോട് 3km ദൂരെ ഉള്ള മെയിന്‍ ഓഫീസി -l പോയി വിസ ഡോക്യുമെന്റ് ഫാക്സ് കൊണ്ട് വരാനോ !!! പറഞ്ഞ പോലെ ഞാന്‍ ഒരു ബസ്-ല കയറി,അവര്‍ എന്നെ ഈ പറഞ്ഞ ഓഫീസി-ലെത്തിച്ചു..അവിടെ എത്തി എനികുള്ള ഫാക്സ് വന്ന സിഗ്നല്‍ വന്നതും 'error in fax മെഷീന്‍'!!!......30mins കൊണ്ട് എത്താന്‍ പറഞ്ഞ ഞാന്‍ 1 മണികൂര്‍ കഴിഞ്ഞിട്ടും ഫാക്സ് ഇല്ലാത് ഇരിക്കുന്നു.....അവസാനം തന്ന ഗെയിം ഒരു സ്പിരിറ്റ് പോലെ കണ്ടു ഞാന്‍ വീണ്ടും ബസ്-ല കയറി തിരിച്ചെത്തി ....ഇന്ത്യന്‍ കൌണ്ടര്‍ ചേട്ടന്‍ എന്നോട് docs വീണ്ടും ചെക്ക് ചെയ്തിട്ട് അടുത്ത കൌണ്ടര്‍ ലേക്ക് പോക്കൊലന്‍ പറഞ്ഞു.....ഓടഡാ ഓട്ടം........ഓടിപിടിച്ചു വിയര്‍ത്തു കുളിച്ചു US കൌണ്ടര്‍ ലെത്തി.......വീണ്ടും ഞാന്‍ ഞെട്ടി...............എല്ലാ കൌണ്ടര്‍ ഉം അടച്ചിട്ടു എല്ലാരും പോയിരിക്കുന്നു.......ഞാന്‍ മാത്രം........അപോഴാത്ത ഞാന്‍ നോകുന്മ്പോള്‍ ഒരു കൌണ്ടര്‍ മാത്രം തുരനിട്ടിരിക്കുന്നു ....ഓടി ആ കൌണ്ടര്‍ നരുകിലെതി ,,ഒരു കുട്ടി സായിപ്,പുള്ളി കാര്യമായി തിരക്കുപിടിച്ച് സീറ്റ് -ല പോലും ഇരികാതെ എന്തൊകെയോ ചെയുന്നു...............കൌന്ടര് വൃതിയാകുവാണോ (മനസ്സില്‍ ഞാന്‍ ഓര്‍ത്തു..)പുള്ളി എന്‍റെ ഫോം വാങ്ങി എങ്ങോട്ട്,എന്തിനു,എപ്പോള്‍ പോകുന്നു ഇന്നു ചോധിചു......ഞാന്‍ വളരെ നല്ല കുട്ടിയായി പടിചോണ്ട് വന്ന ഉത്തരം ഒക്കെ പറഞ്ഞു..കൂട്ടത്തില്‍ ഒരു ചിരിയും ....അപ്പോള്‍ പുള്ളി എന്നോട് എന്തോ പറഞ്ഞു....എനിക്ക് ക്ലിയര്‍ ആയില്ല....സംഭവം ഞാന്‍ മലയാളം മീഡിയം ആണല്ലോ.....കുറച്ചു നേരം കൂടെ ഞാന്‍ ആ കുന്റെര്‍ നു മുന്നില്‍ - ചിരിച്ചോണ്ട് നിന്നു എന്‍റെ പാസ്പോര്‍ട്ട് നായി.....പക്ഷെ അങ്ങേരു എനിക്ക് പാസ്പോര്‍ട്ട് തന്നില്ല ....ഈശ്വര എന്‍റെ ചിരി കൂടി പോയോ....അതോ ഞാന്‍ പറഞ്ഞത് അങ്ങേര്‍ക്കു മനസിലയില്ല്ലേ..ഈശ്വര എന്‍റെ ബ്രിട്ടീഷ് ഇംഗ്ലീഷ് !!!!!!അങ്ങേരു ശരിക്കും എന്താ അവസനംപറഞ്ഞെ ...ആരോടാ ചൊദികുക ...ഉണ്ടായിരുന്ന പാസ്പോര്‍ട്ട് ഉം വാങ്ങി വച്ച്.....ഞാന്‍ ആകെ വിഷമത്തിലായി ....അവസനം പറഞ്ഞ വാക്ക് എന്താണെന്നു അറിയാതെ ഞാന്‍ തിരിച്ചു കേരളത്തിലേക്ക് ...
വിസ കിട്ടിയോ ഇല്ലയോ എന്നു ഉറപില്ലത്തത് കൊണ്ട് ആരോടും വിസ യെ പറ്റി ഒന്നും പറഞ്ഞില്ലല...HR ഫ്ലൈറ്റ് ടിക്കറ്റ് ഒകെ ബുക്ക് ചെയ്തു .....എന്‍റെ മനസ്സില്‍ 100 100 ചോദ്യങ്ങള്‍ ..എന്താ പാസ്പോര്‍ട്ട് തരഞ്ഞേ .....അവസാനം എന്താ പറഞ്ഞെ...ഇനി വിസ വനില്ല എങ്കിലോ ...അങ്ങനെ ചോദ്യങ്ങല്കിടയില്‍ Nov 12th നു വിസ എത്തി.......Nov 14 നു Calpine പാര്‍ട്ടി അന്ന് തന്നെ രാവിലെ 4am നു എനികുള്ള flight............ഡാന്‍സ് മിസ്സ് ആയ സങ്കടവും ഒറ്റകാണോഒറ്റകാണോ പോകുന്നെ എന്ന എല്ലാവരുടെയും ചോദ്യവും കൊണ്ട് മനസ്സില്‍ ഒരു മരവിപ്പ് .........
വീട്:-
വീട്ടില്‍ അച്ഛന്‍ തിരകിലാണ് ആനമുട്ട വലുപത്തില്‍ Deepa,Calpine,PhonumNo,
എന്നു എഴുതി bag-ന്റെ സൈഡ് -ലൊക്കെ ഒട്ടിച്ചു വകുന്നു..അമ്മ അടുത്ത കടയിലെ ത്രാസു വീട്ടില്‍ കൊണ്ട് വന്നു വച്ച് അളക്കലൊഡ് അളക്കല്‍ ...
നെടുമാശേരി എയര്‍പോര്‍ട്ട് കാണാന്‍ കിട്ടുന്ന അവസരം മിസ്സ് ആകണ്ട ഇന്നു കരുതിയോ അതോ ഏതോ പാതാളത്തിലേക്കോ മറ്റോ പോകുവാണോ ഇന്നു കരുതിയോ എന്നറിയില്ല 2 കാര്‍ -ലായ്യി കൊള്ളാവുന്ന അത്രയും ബന്ദുകളെയും കൊണ്ട് ഞങ്ങള്‍ യാത്രയായി...
നെടുംബാശ്ശേരി-ഖത്തര്‍ :-
ഞാന്‍ ഇനി തിരിച്ചു വരില്ല എന്ന മട്ടില്‍ എല്ലാവരുടെയും കൂട്ടകരച്ചില്‍ കണ്ട ഞാന്‍ എല്ലാവര്ക്കും ഓരോചക്കര ഉമ്മ കൊടുത്തു ,പേടി ഇല്ലേ ഒറ്റയ്ക്ക് പോകാന്‍ എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയ മട്ടില്‍ എയര്‍പോര്‍ട്ട് ലേക്ക് നീങ്ങി.....HR തന്ന പേപ്പര്‍ പതിയെ പുറത്തെടുത്തു...1)Airline Desk :-boarding pass 2)Check in bags 3)Customs & Emigration Check 4)Security 5)Departure launch ..............
Airport-l "ഖത്തര്‍" airways ചെക്ക് ഇന്‍ ചെയ്തപോല്‍ ബാഗ് നു തൂക്കം കൂടുതല്‍.....അടുത്ത കടയിലെ ത്രാസിനെ പഴിചാരികൊണ്ട് ഷാമ്പൂ+സ്പ്രേ bottle +ചിപ്സ് എല്ലാം പുറത്തേക്കു പറന്നു വീന്നതിനോടുവില്‍ സ്ലിം beauty ആയി,കന്വൈന്‍സ് ബെല്‍റ്റ് ലൂടെ കുനുങ്ങി കുനുങ്ങിഎയര്‍പോര്‍ട്ട് നകതെക്ക് യാത്രയായി....ചുണ്ടന്‍വള്ളത്തിന്റെ മേല്കുരയിട്ടത് പോലെയുള്ള ഇടുങ്ങിയ ഫ്ലൈറ്റ്-ല കയറി സീറ്റ് നെ ലക്ഷ്യമാക്കി നീങ്ങി......അമ്പന്‍ perfume -ന്റെ മണങ്ങള്‍......ഇതാണ് ക്ലാസ് ക്ലാസ്സ് എന്ന് പറയുന്നത് എന്ന് മനസ്സില്‍ ഓര്‍ത്തു.....നമ്മളും ഒട്ടും മോശമല്ല എന്ന ജാടയില്‍ സീറ്റ്-ല വന്നിരുന്നു......
നെഞ്ചിന്റെ കിടു കിട ശബ്ദം കൂടി കൂടി വന്നു കൊണ്ടേ ഇരുന്നു......4-ല ക്ലാസ്സ് -ല പഠിക്കുമ്പോള്‍ ആധ്യമായ്യി ഫ്ലൈറ്റ്-ല കയറിയിട്ടുള്ള എനിക്ക് ഈ യാത്ര സത്യത്തില്‍ ഒരു പേടി സ്വപ്നം ആന്ന്....അന്ന് കടലിന്റെ മുകളിലൂടെ ഫ്ലൈറ്റ്-l പറന്നപോള്‍ ചെവി വേദന കൊണ്ട് അലറി കരഞ്ഞ ഒരു ഓര്മ മാത്രമേ എനിക്ക് ഫ്ലൈറ്റ് യാത്ര യെ പറ്റി ഉള്ളു.....ഈശ്വരാ 7-ആം കടലിനപ്പുരതുള്ള അമേരിക്ക യിലേക്ക് പോകുന്ന ഞാന്‍ ഈ പ്രായത്തില്‍ അത് പോലെ കിടന്നു കരഞ്ഞാല്‍ ...മാനം പോകുമല്ലോ........നെഞ്ചിന്റെ ഇടി ഒന്നും കൂടെ കൂടി കൂടി വന്നു ....കണ്ണടച്ച് ഇതുവരെ രാമായണം വായികാത്ത ഞാന്‍ സ്കൂള്‍ -ല പഠിച്ച പ്രാര്ത്ഥന മനസ്സില്‍ പാടാന്‍ തുടങ്ങി...."ദൈവമേ കാത്തു കൊള്ളേണമേ...."അപോഴതാ ഒരു ശബ്ദം ..."excuse me " ഫ്ലൈറ്റ് ഇടികാന്‍ പോയോ? മറിയാന്‍ പോയോ ?കത്താന്‍ പോയോ? ആരാന്നു എന്താന്ന്!!!!.....പേടിച്ചു വിരചിരികുന്ന എന്‍റെ സീറ്റ് നമ്പര്‍ ചോദിക്കാന്‍ വന്നു നിക്കുന്നു മമൂക്കെടെ മോനെ പോലെ ഒരു ചുള്ളന്‍......എന്നെ തന്നെ ആണോ വിളിച്ചേ എന്ന മട്ടില്‍ ഞാന്‍ പുറകോട്ടു നോകി....അതെ എന്നാ തന്നെ അന്ന്........"yes"...ഞാന്‍ പറഞ്ഞു ..പുള്ളി കടിച്ചാല്‍ പൊട്ടാത്ത കുറെ ഇംഗ്ലീഷ് "I am flying to Doha,would you mind giving some space to my bags also "......ഇത്രയും ചെറിയ ഗാപ്-ല ഇടിച്ചു കയറ്റാന്‍ ഇതെന്തു കിനെടിക് ഹോണ്ട യോ എന്ന് മനസില്ലും "No issues Carry on " എന്ന് കേള്‍ക്കയും അറിയാവുന്ന ബെസ്റ്റ് അമേരിക്കന്‍ accent -ല പറഞ്ഞു .......വീണ്ടും ഞാന്‍ പ്രാര്തിക്കാന്‍ തുടങ്ങി............അടുത്തിരിക്കുന്ന ചുള്ളന് ഒരു കൂസല്ലും ഇല്ലല്ലോ.....2 ഉം കല്പിച്ചു ഞാന്‍ അന്ധ്യഭിലാഷം പോലെ വീണ്ടും അമേരിക്കന്‍ accent -ല പറഞ്ഞു "Actually frankly ,its my second experience in fligh journey....First time i had some pressure probs in my ears ..so can you please help me in the case if i feel unsahikable pressure in ears..?കേട്ടതും കേള്കാത്തതും പുള്ളി എന്‍റെ കണ്ണിലേക്കു തുരിച്ചൊരു നോട്ടം...എനിട്ട് ഒരു കാച്ചു...." :മലയാളി ആണല്ലേ"...കേട്ടതും കേള്കാത്തതും എനിക്ക് സന്തോഷം കൊണ്ടിരികാന്‍ വയ്യേ പോലെ ആയ്യി...ഹാവ്വോ ഭാഗ്യം,......ഒരു മലയാളി തന്നെ ആണല്ലോ എന്‍റെ കൂടെ.......ഞാന്‍ മലയാളത്തില വീണ്ടും എന്‍റെ സങ്ങടം അങ്ങേരോട് പറഞ്ഞു........പറഞ്ഞു വന്നപ്പോള്‍ 17 പ്രാവശ്യം വിമാന യാത്ര ചെയ്തിട്ടുണ്ടെങ്കിലും അങ്ങേരിക്കും ഇപ്പോഴും പേടിയ ടേക്ക് ഓഫ് ഉം ലണ്ടിംഗ്ഉം ..............ബെസ്റ്റ് കണ്ണാ ബെസ്റ്റ്.......നോണ്‍ സ്റ്റോപ്പ് റേഡിയോ ചാനല്‍ പോലെ അങ്ങേരു എന്നോട് പിന്നെ എങ്ങനെ പേടി മാറ്റാന്‍ എന്ന് വിഷയത്തെ കുറിച്ച് ഒറ്റ വാകില്‍ കുറയാതെ ഉത്തരമെഴുതാന്‍ പറഞ്ഞ പോലെ പറയാന്‍ തുടങ്ങി.............കുറെ കഴിഞ്ഞു ഒരു ബ്രേക്ക് പോലെ വെള്ളം കുടിക്കാന്‍ എടുത്ത ഗാപ്-ല ഞാന്‍ തിരക്കി എപോള്‍ ടേക്ക് ഓഫ് ചെയും?ചിരിച്ചു കൊണ്ട് അങ്ങേരു പറഞ്ഞു എപോഴേ ടേക്ക് ഓഫ് ചെയ്തു........സത്യം അങ്ങേരുടെ കത്തി അടിയില്‍ സീറ്റ് ബെല്‍റ്റ് ഇടാന്‍ പറഞ്ഞത് മാത്രമേ അറിഞ്ഞുല്ല്.....അത്രയ്ക്ക് തീവ്രത ആ കത്തി അടിക്കുടയിരുന്നു......ഇതു മനസിലാക്കു തന്ന ആ ചേട്ടന് സ്തുതി........നമിച്ചു ചേട്ടാ നമിച്ചു.......എന്നെ കാള്‍ വല്യ കത്തി യോ!!!!ഇനി ടേക്ക് ഓഫ് ഉം ലാന്‍ഡ് ഉം പേടി മാറ്റാനുള്ള സൂത്രം കത്തി അടി വിദ്യ തന്നെ..:)
ദോഹ യില്‍ ഇറങ്ങിയ ഞാന്‍ അടുത്ത കണക്ട് ഫ്ലൈറ്റ് നായി ഒട്ടി......വീണ്ടും ചെക്ക് ഇന്‍ ....ബെല്‍റ്റ് ഉള്‍പെടെ ഇട്ടിരുന്നു 5 സ്വെട്ടെര്‍ ഉം ഉരി കാണിച്ചു....ശരീരം കഷ്ണമായി പെട്ടിയിലാക്കി കൊണ്ട് പോകുന്നവരോകെ ഇങ്ങനെ ഒരു പ്രോസിസ്സിംഗ് ഇല്ലാതെ ആണോ പോകുന്നെ ഇന്നു ഞാന്‍ ആലോചിച്ചു.....വീണ്ടും ദോഹ-newyork ഫ്ലൈറ്റ് ..അടുത്തിരിക്കുന്ന ചൈന കാരന്‍ അപൂപ്പനോട് ഇംഗ്ലീഷ് പറഞ്ഞു ബുധിമുട്ടുന്നതില്ലും നല്ലത് ഹിന്ദി ഫിലിം കാനുന്നതു തന്നെ എന്നാ സത്യാവസ്ഥ മനസിലാക്കിയ ഞാന്‍ എന്‍റെ സീറ്റ് നു മുന്നിലെ ചെറിയ സ്ക്രീന്‍ ലൂടെ ഉള്ള ഫിലംസ് ന്റെ ലൈബ്രറി അരിച്ചു പെറുക്കി നോകി....മലയാളത്തില്‍ പൊട്ടിയ ഫിലംസ് എല്ലാം ഉണ്ട്.......കഷ്ടം........കിടകട്ടെ ഒരു കോരീന്‍ ഫിലിം .....അവസാനം ഞാന്‍ കോരീന്‍ ഫിലിം തന്നെ എടുത്തു വച്ച് കാണാന്‍ തുടങ്ങി.....ഇടകിടെ ഉറകം കളയാന്‍ മേഘങ്ങളുടെ കാഴ്ച്ചകലും വായില്‍ വകാന്‍ കൊളില്ലതാ ഫുഡും കഴിച്ചു ജീവിതത്തിലെ ആധ്യത്തെ എക്സ്പീരിയന്‍സ് ആയ 17 മണികൂര്‍ മിണ്ടാതെ ഇരിന്നു newyork ലെത്തി...
NewYork:
യാത്രകൊടുവില്‍ ഞാന്‍ JFK എയര്‍പോര്‍ട്ട് ലെത്തി......ടെര്‍മിനല്‍ ഫിലിം -l കണ്ടിട്ടുള്ള ലോകത്തിലെ ഏറ്റവും വല്യ എയര്‍പോര്‍ട്ട് ...എന്റമ്മോ...........ഇട്ടു കൊണ്ട് പോയ 7 സ്വെട്ടെര് ന്റെ വില എനിക്ക് അവിടെ ചെന്നപോള്‍ മനസിലായി..നല്ല തണുപ്പ്......ആദ്യ മായി അമേരിക്ക യില്‍ കാലു കുത്തിയ ത്രില്‍ ലാണ് ഞാന്‍ ഏതോ പണ്ടം കണ്ട പെരുച്ചഴീടെ അവസ്ഥ ......എങ്ങോട്ട് നോകിയാല്ലും കുറെ സായിപ്പും മധാമയും ........എവിടെ ഫുള്‍ സായിപ്പും മധാമയും തന്നെ!!!! ...അടുത്ത ഫ്ലൈറ്റ് ഇനി 7 മണികൂര്‍ കഴിഞ്ഞേ ഉള്ളു..........ചെക്ക് ഇന്‍ ചെയ്ത ബാഗ് അടുത്ത ഫ്ലൈറ്റ് ലേക്ക് ചെക്ക് ഇന്‍ ചെയാനയ്യി തന്നു....ഈ വല്യ ബാഗും ലാപ്ടോപ് ബാഗും ഹാന്‍ഡ് ബാഗും ആയ്യി ഞാന്‍ എങ്ങനെ പോകും, . പക്ഷെ ഈ എറണാകുളത്തിന്റെ അത്രയും വല്യ എയര്‍പോര്‍ട്ട്-ല എന്‍റെ ഫ്ലൈറ്റ് വരുന്ന ഗേറ്റ് വായ് യില്‍ എത്താന്‍ തന്നെ വേണം കുറെ ടൈം .......ഞാന്‍ ഗേറ്റ് തപ്പി നടക്കാന്‍ തുടങ്ങി...7 മണികൂര്‍ സ്റ്റേ ഉള്ളത് കൊണ്ട് അവശ്യം പോലെ ടൈം ഉണ്ട്............കൌണ്ടര്‍-ല പറഞ്ഞ പോലെ ഞാന്‍ എയര്‍ ട്രെയിന്‍ പിടിക്കാന്‍ ആയ്യി പറഞ്ഞ സ്റ്റേഷന്‍ ലേക്ക് എല്ലാം ബാഗും തൂക്കി നടന്നു.........എന്റമ്മോ escalator !!!!!......ഞാന്‍ തന്നെ ഒരു വിധത്തില അതില്‍ പോണേ.......എനിക്ക് എന്ത് ചെയണം എന്നാ ആശയ കുഴപ്പം ആയ്യി...1 ബാഗ് താഴെ വച്ചിട്ട് മറ്റെ 2 ബാഗ് കൊണ്ട് മുകളില്‍ പോയി തിരിച്ചു വന്നാല്‍ വല്ല കള്ളന്‍ മാരു എടുത്തോണ്ട് ഓടുമോ........അപോഴന്നു ഒരു നെഗ്രോ പോലീസു മാന്‍ വരുന്ന കണ്ടേ.....ഞാന്‍ വളരെ സങ്ങടതോടെ എന്നെ ഒന്ന് ഹെല്പ് ചെയമോ ഇന്നു ചോദിച്ചു ....2 ബഗ്സ് പിടിക്കാമോ എന്നു ചോദിച്ച എന്‍റെ 3 ബാഗും എടുത്തോണ്ട് അങ്ങേരു escalator ലൂടെ മുകളില്‍ എത്തി.......................ഇപോള്‍ തന്നെ air train വരുമെന്നും അതില്‍ കയറി അടുത്ത സ്റ്റോപ്പ് ലിരങ്ങാനും എന്നോട് പറഞ്ഞു...................എന്റമ്മോ AirTrain !!!!.......ഒരു മിനിറ്റ് തുറകുന്ന ട്രെയിന്‍ അതില്‍ ഈ 3 ബാഗ് ആയ്യി ചാടി കയറണം........എന്‍റെ gateway എത്താന്‍ ഇതല്ലാതെ വേറെ വഴിയില്ലതാനും ,............പോയല്ലേ പറ്റു ൨ ഉം കല്പിച്ചു സര്‍വ ദൈര്യവും എടുത്തു കൊണ്ട് ഐര്ട്രിന്‍ -ല ചാടി കയറി...........എന്തൊരു വൃതി.................എന്തൊരു ബംഗി......എന്‍റെ കൂടെ ആ സ്റ്റേഷന്‍ -ല നിന്നും കയറിയ കുറച്ചു പേര് എന്നോട് ഗേറ്റ് ൪ -ല പോകാന്‍ വഴി അറിയാമോ എന്നു ചൊദിചൂ..പാപി ചെന്നിടം പാതാളം എന്നു പറഞ്ഞ പോലത്തെ അവസ്ഥ....ഞാന്‍ വളരെ പരിചയം ഉള്ളത് പോലെ പറഞ്ഞു "follow me "........അറ്റ്ലീസ്റ്റ് എനിക്ക് ഒരു കൂട്ട് ഉണ്ടല്ലോ ഇനി വഴി തെറ്റിയാലും എന്നു ഞാന്‍ കരുതി ....ഹാവു കറക്റ്റ് സ്ഥലത്ത് തന്നെ എത്തി .......................എന്നെ ഫോള്ളോ ചെയ്തു വന്നവര്‍ എന്നോട് ഒരു സ്പെഷ്യല്‍ thanks കൂടെ appreciated !!!..കൊള്ളാം അല്ലോ ഈ നാട്ടുകാര്‍.......എനിക്ക് വല്യ ബഹുമാനം തോന്നി അവരുടെ പെരുമാറ്റം കണ്ടിട്ട് ..................പക്ഷെ ആ ഗേറ്റ് കണ്ടു നമ്മുടെ എറണാകുളം മാര്‍ക്കറ്റ് പോലെ തന്നെ..കല പില കലപില ........സ്നോ ഫോള്‍ കാരണം പല ഫ്ലൈറ്റ് ഉം ക്യാന്‍സല്‍ ചെയ്തിട്ട് എല്ലാവരും അവിടെ തന്നെ കുത്തി ഇരിപ്പാന്നു.............................ഇതാണോ അമേരിക്ക !!.......നമ്മുടെ നാടിലെ റെയില്‍വേ സ്റ്റേഷന്‍ -നെകാല്‍ വൃത്തിയുള്ള ഒരു സഥലം അവിടെ വെളുത്ത നിറമുള്ള കുറെ ആള്‍കാര്‍ ഇരുന്നാല്‍ എങ്ങനെ ഇരിക്കും അതല്ലാതെ വേറെ വ്യതാസം ഒന്നും എനിക്ക് തോനിയില്ല്ല................................ക്യൂ വളരെ വലുതാണ് ..........എന്‍റെ നമ്പര്‍ എത്തുന്ന വരെ എന്‍റെ പുറകെ നിന്നിരുന്ന ആ നല്ലവരയ്യ അമേരിക്ക കാരോട് ഞാന്‍ ഇന്ത്യ യെ കുറിച്ച് പറഞ്ഞു കൊണ്ടേ ഇരുന്നു,....ഹമാര ഭരറ്റ് മഹന്‍...!!!!!സ്കൂള്‍ -ല പഠിച്ച രചന ഓര്മ വന്നു........"ഇന്ത്യ" "കേരള".....അവര്‍ ഇന്ത്യ യെ പറ്റി പൊക്കി പൊക്കി പറഞ്ഞത് കേട്ട് എന്‍റെ രോമാങ്ങളൊക്കെ എഴുനേറ്റു നിന്ന് ഡാന്‍സ് കളിക്കാന്‍ തുടങ്ങി........................അവസാനം എന്‍റെ നമ്പര്‍ എത്തി..കൌണ്ടര്‍ ലിരുന്ന അമേരിക്കന്‍ ചേട്ടന്‍ എന്‍റെ ബഗ്സ് ഒക്കെ വീണ്ടും വെയിറ്റ് നോകി ചെക്ക് ഇന്‍ ചെയ്തു ബോര്‍ഡിംഗ് പാസ് തന്നു ഗേറ്റ് 9 ലേക്ക് പൊക്കോളാന്‍ പറഞ്ഞു..................................വീണ്ടും AirTrain പിടിച്ചു ഞാന്‍ ഗേറ്റ് 9 തപ്പി ഇറങ്ങി....ഇതവണ എനിക്ക് ദ്യരിയം കൂടി ഈ എയര്‍പോര്‍ട്ട്-ല എല്ലാ ദിവസവും വന്നു പോകുന്ന ഒരാള്ളുടെ ജാഡ യിലും ദൈര്യതിലും ഞാന്‍ നടന്നു.............നിന്നാല്‍ മതി നമ്മള്‍ 2km അപുരതുള്ള ഡോര്‍ ലെത്തും.......വാല്കടോര്‍ എന്തൊരു ടെക്നോളജി!!!....v galand ല വന്ന പോലെ ഉണ്ട്......ഇതിന്റെ ഓക്കേ മുന്നില്‍ നമ്മുടെ നിന്നാല്‍ തുറകുന്ന തപസ്യ ഗേറ്റ് എവിടെ!!!.....
നല്ല ദാഹം ....ഒരു മിനെരല്‍ വാട്ടര്‍ വാങ്ങാന്‍ പോയി ....എന്റമ്മോ 4$ അതായതു നമ്മുടെ 200രൂപയോ.. 10രൂപയുടെ വെള്ള കുപ്പിക്ക് 200രൂപയോ.....ആദ്യമായി ഡോളര്‍ ചിലവാകിയ ആ പച്ചവെള്ളത്തിന് തീര്ധതെകാള്‍ മാദുര്യവും ആ കുപ്പിക്കും സ്വര്‍ണതിനെക്കാള്‍ വില യും എനിക്ക് തോന്നി .......ആ വെള്ളകുപ്പി പോലും ഉം എടുത്തു സൂക്ഷിച്ചു വകാന്‍ ഞാന്‍ മറനില്ല . (പക്ഷെ K.S.R.T.C ബസ് കയറി ഇറങ്ങിയ തവലയെകാള്‍ കഷ്ടം ആയിരുന്നു അതിന്റെ അവസ്ഥ)....ബോര്‍ഡിംഗ് പാസ്സും എടുത്തു flight നായ്യി gate-൯ ലെത്തി അടുത്ത വിമാനതിനായുള്ള കാത്തിരിപ്പ് തുടങ്ങി... അപോഴാത്ത പൈലറ്റ് ഉടുപിട്ട ഒരു സായിപ്പിന്റ്റ് ബാഗ് തുറന്നു കിടകുന്നു....ഞാന്‍ പതുകെ ചെന്ന് അറിയാവുന്ന ഇംഗ്ലീഷ്-ല ബാഗ് തുറന്നു കിടക്കുവന്നു അറിയിച്ചു വീണ്ടും കിട്ടിയ സ്ഥലത്ത് വന്നിരുന്നു ആളുകളെ വീക്ഷികാന്‍ തുടങ്ങി......പെട്ടന്ന് മുതുകത്തു ഒരാള്‍ 2 തട്ടും പറച്ചിലും,,"appreciated " നമ്മുടെ pilot ചേട്ടന്റെ സ്നേഹ പ്രകടനം കൊണ്ട് എന്‍റെ മുതുകു പോയി എന്നു ഇംഗ്ലീഷ് -ല പറയാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ട് "thank you "2 പ്രാവശ്യം പറഞ്ഞു....... ഈ അമേരിക്ക കാരുടെ കാര്യo!!!!അങ്ങനെ Newyork -Boston കുട്ടി ഫ്ലൈറ്റ് വന്നു,കയറുന്നതും പൊങ്ങുന്നതും താഴ്ഴുന്നതും പെട്ടന്നായിരുന്നു.....ദെ നമ്മുടെ ബോസ്ടോന്‍ എതിയാച്ചു......
(തുടരും)

9/25/2011
My Clicks
Hill Palace Museum:Built in the 19th century by the Raja of Kochi, this palace served as the seat of the Raja of the Kochi province. The palace has been converted into a museum displaying a fine collection of articles showing the wealth and splendour of the Rajas of Kochi, including the thone and the crown. The musuem also houses a large collection of archaeological findings. Hill Palace is located 16km east of Cochin in Tripunithura, a satellite town of Cochin.
Darbar Hall Ground and Art Gallery:This Rajas of Cochin used to conduct their durbars in this impressive building located within the Durbar Hall grounds. It was later converted to a museum which has a treasure trove of archaeological findings and relics including old coins, sculptures, oil paintings and murals. The building has been taken over by the Kerala Lalitha Kala Academy and now houses the Gallery of Contemporary Art. All the exhibits of the museum have been moved to the Hill Palace museum.
— in Ernakulam.
Museum of Kerala History:The museum has on display spectacular audio-visual exhibits depicting the history and culture of Kerala along with many life size statues of many famous personalities and several paintings depicting Kerala history.
— at Kalamassery, Ernakulam.
St. Francis Church, Fort Kochi:It is the oldest church built by Europeans in India. On his 3rd visit to Kerala, Vasco da Gama, the Portuguese trader who reached India from Europe by sea, fell ill and died in Kochi. He was buried in the St. Francis Church. Later his remains were taken back to Portugal. In spite of that, his burial spot inside the church has been clearly marked out.
— in Fort Cochin
Santa Cruz Basilica, Fort Kochi:The original church, situated in Fort Kochi, was built by the Portuguese in 1505 and named as a cathedral in 1558. The British colonists destroyed the cathedral in 1795. The current structure was built in 1905 and raised to the status of a basilica by Pope John Paul II in 1984.
— in Fort Cochin.
Adi Sankara Keerthi Sthampa Mandapam:Situated 48 kms north-east of Kochi, on the banks of river Periyar (Poorna). Kalady is the birthplace of Sri Adi Sankaracharya, the monotheist Hindu philosopher. He lived in the 8th century AD and died at the early age of 32 years. He traveled throughout India, on foot, debating with scholars and spreading his theory of Advaita or monotheism. The Adi Sankara shrine and the 8-storey painted Adi Sankara Keerthi Sthambam (see picture) are a must-see for any visitor here.
— inKalady.
Adi Sankara Keerthi Sthampa Mandapam
5/05/2011
അവന്‍ എത്ര ഭാഗ്യവാന്‍........
ഇന്നൊരു വെള്ളിയാഴ്ചയാണ്.........എല്ലാരും ഇഷ്ടപെടുന്ന ദിവസം...................കല്യാണം ....കുട്ടികള്‍ക്ക് അവധി കാലം........അമ്പലത്തില്‍ ഉത്സവ കാലം......എല്ലാവര്ക്കും പല പല കണക്കു കൂട്ടലുകള്‍....എങ്ങും സന്തോഷം... ...........................................എനിക്ക് മാത്രമേ പ്രശ്നങ്ങള്‍ ഉള്ളു.........ഞാന്‍ എന്താണ് ഇങ്ങനെ....ചെയുന്നതൊന്നും ശരി ആകുനില്ല....മടുത്തു......കൈ തൊട്ടാല്‍ കുഴപ്പം ആകുന്ന പോലെ ഇന്നു രാവിലെ മുതല്‍ .......ഒരു bug കഴിഞ്ഞ 14 days ആയിട്ട് വച്ചുകൊണ്ടിരികുന്ന്നു.........34 orders -ലെ tax ശരി അല്ല പോലും!!!!!!13 എണ്ണം കൂടി ശരി ആക്കി കൊടുത്താല്‍ client ഹാപ്പി ഞാനും ഹാപ്പി.....................പക്ഷെ എന്‍റെ മനസ് ഇവിടെ ഒന്നും അല്ല......ഒരൊറ്റ ചിന്തയെ ഉള്ളു "ഞാന്‍ എന്താ എങ്ങനെ ...എനിക്ക് മാത്രം എന്താ പ്രശ്നങ്ങള്‍"....മടുത്തു......ജീവിതം തന്നെ മടുത്ത ഒരു അവസ്ഥ...........ഇന്നു രാവിലെ മുതല്‍ ഞാന്‍ എല്ലാവരോടും ആവശ്യം ഇല്ലാതെ വഴകിടുന്നു.........പല പല പ്രശ്നങ്ങള്‍ എന്നെ വേട്ടയാടുന്ന പോലെ................
A/c യില്‍ ഇരുനിട്ടും ഞാന്‍ പൊരി വെയിലത്ത് ഇരിക്കുന്ന പോലെ....പുറത്തു മഴ പെയ്യുണ്ട്.....പതുകെ ഞാന്‍ ഓഫീസി ഡോര്‍ തുറന്നു പുറത്തിറങ്ങി ,മഴ പെയ്യുന്നത് കാണാന്‍............ചൂടിനു നല്ല ഒരു ആശ്വാസം......ഈ 3rd ഫ്ലോര്‍-ല നിന്നും പുറത്തേക്കു നോക്കുമ്പോള്‍ എനിക്ക് കാണാം ..........പല തരത്തിലും വേഷത്തിലും ഉള്ള ആളുകള്‍......മഴ ആണ് എങ്കിലും പലരും അതൊന്നും കൂട്ടാകാതെ യാത്രയില്‍ തന്നെ......ജീവിതം ശരിക്കും ആസ്യദികുന്നവന്‍...ഭാഗ്യവാന്‍മാര്‍ ..............,പക്ഷെ ,ഞാന്‍ മാത്രം ഈ ഓഫീസ മുറിയില്‍ പുറത്തേക്കു പോകാന്‍ വയ്യാതെ......വട്ടു പിടിക്കുന്നു...................മഴയത് ഓടി കളിക്കാന്‍ തോനുന്നു..........പക്ഷെ.........അതെ എനിക്ക് വട്ടു പിടികുന്നു.....ഞാന്‍ തിരിച്ചു എന്‍റെ സീറ്റ്-ല്‍ വീണ്ടും വന്നിരുന്നു.....എല്ലാവരും എത്ര സന്തോഷത്തോടെ ജോലി ചെയുന്നു.......നവീന്‍,louis ,ജോസഫ് എത്ര ഭാഗ്യവാന്‍ മാര്‍............എല്ലാവരും പാട്ട് കേള്‍ക്കുണ്ട്....അതെ പാട്ട് കേട്ടാല്‍ മനസിന് ഒരു ആശ്വാസം ആകും എന്ന് പണ്ട് ആരോ പറഞ്ഞ പോലെ ,ഞാനും അതിനു ശ്രമിച്ചു ,,പക്ഷെ എന്‍റെ ഹെഡ് സെറ്റ് വര്‍ക്ക് ചെയുനില്ല...............അത്ഭുത പെടാന്‍ ഒന്നും ഇല്ല്ല ...ഇന്നു രാവിലെ മുതല്‍ ഇങ്ങനെ തന്നെ.....ഒന്നും നടകുനില്ല്ല .....എനിക്ക് മാത്രം,.........ഒന്നും ശരി ആകില്ല ........എങ്കിലും ഞാന്‍ headset ചെവിയില്‍ വച്ചിരുന്നു എനിക്ക് ആരോടും ഒന്നും പറയാനും ഇല്ല കേള്‍കുകയും വേണ്ട എന്ന ഭാവത്തില്‍...............ഈ ലോകത്തിലെ ഏറ്റവും സങ്കടപെടുന്ന വ്യക്തി ഞാന്‍ ആണ് ഇന്നു എനിക്ക് മനസിലായി.........എന്‍റെ കണ്ണില്‍ നിന്നും കണ്ണ് നീരുകള്‍ ഒഴുകാന്‍ തുടങ്ങി.......എനിക്ക് emotions സ്റ്റോപ്പ് ചെയാന്‍ പട്ടുനില്ല്ല..............എനിക്ക് ഓഫീസി-ല്‍ ഇരികാനും പോകാനും പറ്റാത്ത അവസ്ഥ.....ഞാന്‍ പതുകെ എന്‍റെ desk -ല്‍ കിടന്നു,,,,,,,ആരും എന്നെ കാണല്ലേ എന്നോര്‍ത്ത് ................
......അവന്‍ അപ്പോഴാണ് smoke ചെയാന്‍ പോയി തിരികെ ഓഫീസി ലേക്ക് വന്നത്.....അവന്റെ മനസ്സില്‍ മുഴുവന്‍ ഈ ലോകത്ത് നിന്ന് ഓടി എവിടെ എങ്കിലും പോയാല്‍ മതി എന്നാ ചിന്തയാണ് ..........ജീവിതം മടുത്തു ....അവനു മാത്രം പ്രശ്നങ്ങള്‍...........മടുത്തു.....................അപ്പോഴാണ് അവന്‍ കണ്ടത് .......ഒരു ഭാഗ്യവതി.......ഓഫീസി ടൈം-ല്‍ ഹെഡ് സെറ്റ്-ല്‍ പാട്ടും കേട്ട് ഉറങ്ങുന്നു .......ഓ ...എത്ര ഭാഗ്യവതി യും സന്തോഷ വതിയും ആണ് ആവള്‍.......................അവളെ പോലെ ഞാന്‍ ആയിരുന്നു വെങ്കില്‍.....................................നീ എത്ര ഭാഗ്യവതി !!!!...................
1/13/2011
The lines made me think a lot about my life
എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തിലില്ലാത്ത ഒരു രഹസ്യം പറയാനുണ്ട്.
എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും.
ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്റെ
അത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം..
മണ്ണ് മൂടുന്നതിനു മുന്പ് ഹൃദയത്തില്‍
നിന്നു ആ പൂവ് പറിക്കണം..
ദലങ്ങള്‍ കൊണ്ട് മുഖം മൂടണം..
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദലം.
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം...

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)